Posts

Showing posts from July, 2022

Naturally HP (Naturally Herbal Plus)

Image
യൂട്യൂബിൽ ലിങ്ക് website നാച്ചുറലി ഹെർബൽ പ്ലസ്/ നീലയമരി  ഉപയോഗിക്കേണ്ട വിധം/ www.naturallyhp.com 1. അകാലനര അകാലനര മാറ്റുവാൻ ആയിട്ടാണ് നീലിയമരി ഉപയോഗിക്കുന്നു എങ്കിൽ ആദ്യത്തെ തവണ മാത്രം ഹെന്ന ചെയ്യുക. അതിനുശേഷം ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നീലിയമരി ഉപയോഗിക്കേണ്ടതാണ്. പിന്നീട് നീലയമരി ചെയ്യുമ്പോൾ henna ചെയ്യേണ്ട ആവശ്യമില്ല/.www.naturallyhp.com എങ്ങിനെയാണ് മുടി കറുക്കുന്നത്/. henna ചെയ്യുമ്പോൾ മുടി ബ്രൗൺ കളർ ആവുകയും, അതിനുശേഷം ചെയ്യുന്ന നീലയമരി പൊടി അഥവാ ഇൻഡിഗോ പൗഡറിന്റെ പ്രകൃതിദത്തമായ നീലയും, ചേർന്നാണ് മുടിക്ക് കറുത്ത കളർ വരുന്നത്. ആയതിനാൽ ഹെന്ന ആദ്യ പ്രാവശ്യം മാത്രം ഉപയോഗിക്കുക . നീലയമരി തയ്യാറാക്കേണ്ട വിധം. YouTube നീലയമരി നാലു മുതൽ 12 മണിക്കൂർ വരെ കുഴമ്പ് രൂപത്തിൽ ആക്കി വയ്ക്കുകയാണെങ്കിൽ, നീലമരിയുടെ പ്രകൃതിദത്തമായ നീലനിറം നന്നായി ലഭിക്കുവാൻ ഇടയാക്കും. തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം മാക്സിമം അരമണിക്കൂർ മാത്രമാണ് നീലമരി തലയിൽ ഇടേണ്ടത് ഉള്ളൂ.  www.naturallyhp.com എത്ര നാളുകൊണ്ട് മുടി കറുക്കും/- നീലയമരിയുട ആദ്യ ഉപയോഗം കൊണ്ട് തന്നെ 60 മുതൽ 70% വരെ  അകാലനര കുറയുന്നതായി കണ്ടു