Naturally HP (Naturally Herbal Plus)

യൂട്യൂബിൽ ലിങ്ക്
website
നാച്ചുറലി ഹെർബൽ പ്ലസ്/ നീലയമരി  ഉപയോഗിക്കേണ്ട വിധം/ www.naturallyhp.com
1. അകാലനര
അകാലനര മാറ്റുവാൻ ആയിട്ടാണ് നീലിയമരി ഉപയോഗിക്കുന്നു എങ്കിൽ ആദ്യത്തെ തവണ മാത്രം ഹെന്ന ചെയ്യുക. അതിനുശേഷം ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നീലിയമരി ഉപയോഗിക്കേണ്ടതാണ്. പിന്നീട് നീലയമരി ചെയ്യുമ്പോൾ henna ചെയ്യേണ്ട ആവശ്യമില്ല/.www.naturallyhp.com
എങ്ങിനെയാണ് മുടി കറുക്കുന്നത്/.
henna ചെയ്യുമ്പോൾ മുടി ബ്രൗൺ കളർ ആവുകയും, അതിനുശേഷം ചെയ്യുന്ന നീലയമരി പൊടി അഥവാ ഇൻഡിഗോ പൗഡറിന്റെ പ്രകൃതിദത്തമായ നീലയും, ചേർന്നാണ് മുടിക്ക് കറുത്ത കളർ വരുന്നത്. ആയതിനാൽ ഹെന്ന ആദ്യ പ്രാവശ്യം മാത്രം ഉപയോഗിക്കുക .
നീലയമരി തയ്യാറാക്കേണ്ട വിധം.YouTube
നീലയമരി നാലു മുതൽ 12 മണിക്കൂർ വരെ കുഴമ്പ് രൂപത്തിൽ ആക്കി വയ്ക്കുകയാണെങ്കിൽ, നീലമരിയുടെ പ്രകൃതിദത്തമായ നീലനിറം നന്നായി ലഭിക്കുവാൻ ഇടയാക്കും. തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം മാക്സിമം അരമണിക്കൂർ മാത്രമാണ് നീലമരി തലയിൽ ഇടേണ്ടത് ഉള്ളൂ. www.naturallyhp.com

എത്ര നാളുകൊണ്ട് മുടി കറുക്കും/-

നീലയമരിയുട ആദ്യ ഉപയോഗം കൊണ്ട് തന്നെ 60 മുതൽ 70% വരെ  അകാലനര കുറയുന്നതായി കണ്ടുവരുന്നുണ്ട്, തുടർന്നു മൂന്നോ നാലോ തുടർച്ചയായ ഉപയോഗത്തിനുള്ളിൽ സ്വാഭാവികമായ  കറുത്ത തലമുടി വളർച്ചയ്ക്ക് നീലയമരി ഉത്തമമാണ് .

നീലയമരി എണ്ണ ഉണ്ടാക്കുന്നതിനും
നാച്ചുറൽ ഹെർബൽ പ്ലസിന്റെ നീലഅമരിപ്പൊടി ഉപയോഗിക്കാവുന്നതാണ്.

എണ്ണ ഉണ്ടാക്കുന്ന വിധം/.www.naturallyhp.com
നന്നായി തിളപ്പിച്ച വെളിച്ചെണ്ണയിൽ, തീ ഓഫാക്കിയതിനുശേഷം, 10 മിനിറ്റിനു ശേഷം, നീലഅമരി പൊടി , കിഴികെട്ടി വെളിച്ചെണ്ണയിൽ രണ്ടു മുതൽ നാലുദിവസം വരെ വയ്ക്കുക. തുടർന്ന് വെളിച്ചെണ്ണ ആവശ്യാനുസരണം ഉപയോഗിക്കുന്നത് ആരോഗ്യമുള്ള കറുത്ത മുടിക്ക് നല്ലതാണ്.


Comments